ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ആ​ര്യാ​ട് കോ​മ​ച്ചാം വെ​ളി ജോ​ബി തോ​മ​സ്(37)​ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലെ വൈ​ദ്യു​തി പോ​യ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി നോ​ക്കു​ന്ന​തി​നി​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഇ​രു​മ്പ് ക​മ്പി​യി​ൽ നി​ന്നും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.