ഡാളസ്:കോഴഞ്ചേരി വാഴകുന്നത്തു പരേതനായ മാത്യുവിന്റെ  ഭാര്യ  അന്നമ്മ മാത്യു (77)നിര്യാതയായി. കോഴഞ്ചേരി മേപ്പുറത്തു കുടുംബാഗമാണ്. ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ അനിയൻ മേപ്പുറത്തിന്റെ സഹോദരിയാണ് അന്നമ്മ മാത്യു.
മക്കൾ :സ്റ്റാൻലിൻ , ബെറ്റി മാത്യു . മേരിക്കുട്ടി മാത്യു (ഫ്ലോറിഡ ),ബാവ (കാനഡ ).
പരേതരായ രാജൻ മേപ്പുറം ,സണ്ണി മേപ്പുറം(സണ്ണിവൈൽ  ,ടെക്സാസ്)
എബ്രഹാം മേപ്പുറത്തു (അനിയൻ ).ഡാളസ്,കുമാരി പാപ്പച്ചൻ  (മസ്‌ക്വിറ്റ് ,ഡാളസ് ) ലീലാമ്മ എന്നിവർ സഹോദരങ്ങളാണ് . സംസ്കാരം ആഗസ്റ് 1ബുധനാഴ്ച വാഴകുന്നത്തെ സെന്റ് മേരീസ് യാക്കോബാ ചർച്ചിൽ വെച്ചു നടത്തപ്പെടും
കൂടുതൽ  വിവരങ്ങൾക്കു
അനിയൻ മേപ്പുറം (ഡാളസ് ) (214 505 6634)

റിപ്പോർട്ട്: പി .പി .ചെറിയാൻ