ഫൊക്കാനാ മിഡ് വെസ്റ്റ് റീജിയണ്‍ മീറ്റിംഗും ഫൊക്കാനാ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും ആഗസ്റ്റ് 29ന് നടക്കും. ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ ഉച്ചയ്ക്ക് 12.30നാണ് പരിപാടി നടക്കുക. പ്രോഗ്രാമില്‍ ഫൊക്കാനാ ഹെല്‍ത് കാര്‍ഡ് വിതരണം ചെയ്യും.

ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ  ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു,വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷഹി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ്  ട്രഷറര്‍ വിപിന്‍രാജ്,  അഡിഷണൽ അസോ. ട്രഷറര്‍ ബിജു ജോണ്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍,ഫൊക്കാനാ നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ജോര്‍ജ് പണിക്കര്‍, സതീശന്‍ നായര്‍, ടോമി അമ്പനാട്ട്, അനില്‍ പിള്ള, മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, പ്രവീണ്‍ തോമസ്, ചിക്കാഗോ ആര്‍വിപി അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കൽ , ഇന്റർനാഷണൽ കോർഡിനേറ്റർ  പോള്‍ കറുകപ്പിള്ളില്‍, നാഷണൽ കോർഡിനേറ്റർ ലീലാ മാരേട്ട്, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മന്‍ സി ജേക്കബ്, വുമണ്‍സ് ഫോറം മെമ്പര്‍മാരായ ലീലാ ജോസഫ്, ഡോ. സൂസന്‍ ചാക്കോ, ഡോ. ബ്രിഡ്‌ജെറ്റ് ജോര്‍ജ്, സൂസന്‍ ഇടമല, ജെസ്സി റിന്‍സി, ജനറല്‍ കണ്‍വീനര്‍മാരായ സന്തോഷ് നായര്‍, ഫ്രാന്‍സിസ്,  ആന്റോ കവലക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും