മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിനിമ-സീരിയല്‍ താരം ഗൗരവ് ദീക്ഷിത് അറസ്റ്റിലായി. ഗൗരവിനെ അറസ്റ്റ് ചെയതത് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയാണ്.
അന്ധേരിയിലെ ലോഖന്ദ്വാലയിലെ ഗൗരവിന്്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്ന് കണ്ടെത്തിയെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
നേരത്തെ നടന് അജാസ് ഖാന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ നിന്നാണ് ഗൗരവിന്റെ പേരും ഉയര്‍ന്നത്.
സിനിമ-സീരിയല്‍ താരം ഗൗരവ് ദീക്ഷിത് മയക്കുമരുന്ന് കേസില്‍ പിടിയിലായി



