Let’s make our children champions By Prof Jacob Mathews, Academy of Human Potentials
കൊറോണ മഹാമാരിയുടെ ഈ കാലത്ത്നമ്മുടെ കുട്ടികൾക്കും മുതിർന്നവർകും സംഘർഷങ്ങളെയും പ്രതിസന്ധികളെയും മറികടക്കാനും മാനസിക ആരോഗ്യം വീണ്ടെടുക്കാനും പ്രത്യേകിച്ച്നമ്മുടെ കുട്ടികൾക്ക്ഈ വിഷമവൃത്തത്തിൽ നിന്നുകൊണ്ട് അവരുടെ വിദ്യാഭ്യാസം ഭംഗിയായി മുന്നോട്ട്കൊണ്ടു പോകുന്നതിനയി ഒരു Motivational Session August 27th Friday 7 pm ന്TVM – Trivandrum Voice Of Muscat നടത്തുകയാണ്
Academy of Human Potentials, Ahmedabadലെ Prof. ശ്രീ Jacob Mathews, ആണ്ഈ session നമുക്കായി ചെയ്യുന്നത്.
തിരുവനന്തപുരം നിവാസികളുടെ ഒമാനിലുള്ള ഒരു സൗഹൃദകൂട്ടായ്മയാണ് TVM – Trivandrum Voice of Muscat. നാടുവിട്ട്പ്രവാസ ലോകത്ത്കഴിയുന്ന നമ്മുടെ അംഗങ്ങളുടെയും കുരുന്നുകളുടെയും കലാകായിക സാഹിത്യവാസനകളെ തൊട്ടുണർത്തുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ളവേദികൾ ഒരുക്കുക. വിവിധസെമിനാറുകൾ, ക്ലാസ്സുകൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയവയിലൂടെ ആരോഗ്യരംഗത്തെ, കരിയർ രംഗത്തെ വിദ്യാഭ്യാസ രംഗത്തെതുടങ്ങി ദൈനംദിന ജീവിതത്തിലെ സമസ്തമേഖലകളിലേയും പുത്തൻ അറിവുകൾ പകർന്നനൽകുക. നാടിന്റെ തനിമ നിലനിർത്തുന്ന സാംസ്കാരികവേദികൾ സൃഷ്ടിക്കുക, സാമൂഹിക പരിവർത്തനത്തിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, പ്രവാസി ക്ഷേമത്തിനായുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ്പ്രധാന പ്രവർത്തന മേഖലകൾ.
Topic: Let’s make our children champions By Prof Jacob Mathews, Academy of Human Potentials
Time: Friday, Aug 27, 2021 07:00 PM Muscat
Join Zoom Meeting
https://us02web.zoom.us/j/86216968985
Meeting ID: 862 1696 8985



