അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. അഫ്ഗാന്‍ വിഷയത്തിലുള്ള ജോ ബൈഡന്റെ അഭിസംബോധന ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.15നാണ്.