ഗ്രീസില്‍ അഗ്നിശമന സേനയുടെ വിമാനം തകര്‍ന്ന് വീണു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഗ്രീ​സി​ലെ അ​യോ​ണി​യ​ന്‍ ദ്വീ​പാ​യ സാ​ക്കി​ന്തോ​സി​ല്‍ തീ​പ​ട​ര്‍​ന്ന ഒ​രു സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്. വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

അതേസമയം തീ​പി​ടി​ത്ത​ത്തി​ല്‍ ഇ​തു​വ​രെ ഗ്രീ​സി​ല്‍ ര​ണ്ടു​പേ​രും അ​യ​ല്‍​രാ​ജ്യ​മാ​യ തു​ര്‍​ക്കി​യി​ല്‍ എ​ട്ടു​പേ​രും മ​രി​ച്ചു. നി​ര​വ​ധി പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.