ഓ​ര്‍​ത്ത​ഡോ​ക്​​സ് സ​ഭാ ത​ല​വ​ന്‍ ബ​സേ​ലി​യ​സ് മാ​ര്‍ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ​യു​ടെ വേ​ര്‍​പാ​ടി​ല്‍ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​നു​ശോ​ചി​ച്ചു.

ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഇ​ബ്രാ​ഹീം ഹാ​ജി, പ്ര​സി​ഡ​ന്‍​റ്​ ഗോ​പാ​ല പി​ള്ളൈ, വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ജോ​ണ്‍ മ​ത്താ​യി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗ്രി​ഗ​റി മേ​ട​യി​ല്‍, ട്ര​ഷ​റ​ര്‍ തോ​മ​സ് ആ​രാ​മ​ങ്കു​ടി, പി.​സി. മാ​ത്യു, ജോ​ര്‍​ജ് കാ​ക്ക​നാ​ട്ട്, ജോ​ളി ത​ട​ത്തി​ല്‍, മി​ഡി​ലീ​സ്​​റ്റ്​ പ്ര​സി​ഡ​ന്‍​റ്​ രാ​ധാ​കൃ​ഷ്​​ണ​ന്‍ തെ​രു​വ​ത്ത്, ബ​ഹ്​​റൈ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബാ​ബു കു​ഞ്ഞി​രാ​മ​ന്‍, പ്ര​സി​ഡ​ന്‍​റ്​ എ​ബ്ര​ഹാം സാ​മു​വ​ല്‍, സെ​ക്ര​ട്ട​റി പ്രേം​ജി​ത്ത്, ദി​ലീ​ഷ്, പോ​ള്‍ സെ​ബാ​സ്​​റ്റ്യ​ന്‍, ഷെ​മി​ലി പി. ​ജോ​ണ്‍, ആ​ഷ്‌​ലി, ദീ​പ ജ​യ​ച​ന്ദ്ര​ന്‍, ഹ​രീ​ഷ് നാ​യ​ര്‍, ബൈ​ജു, രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത്, അ​ബി തോ​മ​സ്, ബി​നു പാ​പ്പ​ച്ച​ന്‍, സ​തീ​ഷ്, ലി​ജി​ന്‍ എ​ന്നി​വ​ര്‍ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

പാ​വ​പ്പെ​ട്ട​വ​രു​ടെ അ​ര്‍​ബു​ദ ചി​കി​ത്സ​ക്കാ​യു​ള്ള പ​രു​മ​ല കാ​ന്‍​സ​ര്‍ സെന്‍റ​റി​ലെ സ്നേ​ഹ സ്​​പ​ര്‍​ശം പ​ദ്ധ​തി​പോ​ലെ​യു​ള്ള സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ അ​ദ്ദേ​ഹ​ത്തി​െന്‍റ വേ​റി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഡ​ബ്ല്യൂ.​എം.​സി അ​നു​സ്​​മ​രി​ച്ചു.