ഭീകര സംഘടനയായ ജമാഅത്ത് ഉൾ മുജാഹിദീൻ ബംഗ്ലാദേശുമായി ബന്ധമുള്ള മൂന്ന് ഭീകരർ പിടിയിലായി. കൊൽക്കത്തയിൽ നിന്ന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്.