ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ വെടിവെയ്പ്പിൽ മലയാളി സൈനികന് വീരമൃത്യു. കോഴിക്കോട് കൊഴിലാണ്ടി സ്വദേശി എം ശ്രീജിത്താണ് മരിച്ചത്.