ബാബു കെ തോമസ് (66) ഫിലഡെൽഫിയയിൽ നിര്യാതനായി Posted by George Kakkanatt | Jul 5, 2021 | Obituary മുക്കുട്ടുതറ: മണ്ണാകുന്നിൽ (കല്ലുവെട്ടാംകുഴിയിൽ , പൂവത്തൂർ) ബാബു കെ തോമസ് (66) ഫിലഡെൽഫിയയിൽ നിര്യാതനായി. ഭാര്യ വൽസമ്മ കണ്ടംതോട്ടുകര കുടുംബാംഗം. മക്കൾ. ഷിജോ , ഷെറി. മരുമക്കൾ. ജിൻസി, സ്റ്റീവ്. കൊച്ചുമക്കൾ: ഐസയാ, ഇസബെൽ, സാറാ, ജെമ്മ .