ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും ആദിർ രഞ്ജൻ ചൗധരിയെ മാറ്റും. ശശി തരൂർ മനീഷ് തിവാരി മുതലായവരെയാണ് പകരം പരിഗണിക്കുന്നത്.
അതിർ രഞ്ജന്റേത് മികച്ച പ്രകടനം അല്ലെന്ന കോൺഗ്രസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേരുകൾ പരിഗണിക്കുന്നത്.
അതേസമയം, തൃണമൂൽ കോൺഗ്രസുമായി വീണ്ടും സഖ്യമുണ്ടാക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.



