ഡല്‍ഹി എയിംസില്‍ വന്‍ അഗ്നിബാധ .ആശുപത്രിയിലെ ഒന്‍പതാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച രാത്രി 10.30നാണ് സംഭവം.തീപിടിത്തത്തില്‍ ആളപായമില്ലെന്ന് ഡപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ സുനില്‍ ചൗധരി പറഞ്ഞു.
22 അഗ്നിശനമസേനാ വാഹനങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.



