കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്നു.മൂ​ന്ന് മ​ണി​ക്കൂ​ര്‍ സ​മ​യ​ത്തേ​ക്ക് ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി.വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മേ ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ അ​നു​മ​തി​യു​ള്ളു.

എ​ന്നാ​ല്‍ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ എ​ന്ന് മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല.കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ജൂ​ണ്‍ 15ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ 25 ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നെ കു​റി​ച്ചും സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.