ഒമാനില്‍ ഫാമില്‍ വന്‍ അഗ്നിബാധ. അല്‍ ദഖ്ലിയ ഗവര്‍ണറേറ്റിലാണ് തീപിടിത്തമുണ്ടായത് .അഗ്നിശമന വിഭാഗം തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി. ജില എരിയയിലെ ഫാമിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന വിഭാഗം പെട്ടെന്ന് തീയണച്ചതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വകുപ്പ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
ഒമാനില്‍ ഫാമില്‍ വന്‍ അഗ്നിബാധ; ആളപായമില്ല



