ഷീബ ഔസേഫ് പറനിലം (49) നിര്യാതയായി Posted by George Kakkanatt | Dec 14, 2020 | Obituary ജോസ് പറനിലത്തിന്റെ ഭാര്യ ഡോ. ഷീബ ഔസേഫ് പറനിലം (49) നിര്യാതയായി. ശോശ ഔസേഫാണ് മാതാവ്. മക്കള്‍-അലക്സ്, റോബിന്, സഹോദരങ്ങള്‍- ഷാബു തെക്കിനിയാത്ത്. ബാള്‍ട്ടിമോറിലെ കൈരളി അസോസിയേഷന് അംഗമായിരുന്നു. സംസ്കാരം പിന്നീട്.