ജോയിച്ചന്‍ പുതുക്കുളം
കാല്‍ഗറി: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍, ക്രിസ്തുമസ് നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനം, താഴെ സൂചിപ്പിച്ച പ്രകാരം നടത്തപ്പെടും.
1) നോമ്പിനോടനുബന്ധിച്ചുള്ള ഇടവകധ്യാനം ഡിസംബര്‍ 11 വെള്ളിയാഴ്ച, വൈകുന്നേരം 7 മണിക്ക്: റവ.ഫാ.റെജി മാത്യു (പ്രൊഫസര്‍, കോട്ടയം സെമിനാരി).
2) എം.ജി.ഒ.സി.എസ്.എം ധ്യാനം ഡിസംബര്‍ 13 ഞായറാഴ്ച രാവിലെ 11 മണിക്ക്: റവ.ഫാ. അനീഷ് ജോണ്‍ (വികാര്‍ സെന്റ്തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഡ്യൂബ്ലിന്‍).
3) എം.എം.വി.എസ് ധ്യാനം ഡിസംബര്‍ 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് : സൂസന് തമ്പാന്, ഡാളസ്.
വാര്‍ത്തഅയച്ചത് : ജോസഫ് ജോണ്‍, കാല്‍ഗറി