സംവിധായകന്‍ ദിലീഷ് പോത്തന്‍ സിനിമകള്‍ എല്ലാം തന്നെ മലയാളത്തില്‍ പുത്തന്‍ മുഖമാണ് ഒരുക്കാറുള്ളത്. ഇപ്പോഴിതാ സംവിധായകന്റെ മൂന്നാം സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് .പ്രശസ്ത എഴുത്തുകാരന്‍ ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്‌ബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്യുന്ന സിനിമയാണ് ‘ജോജി’. ഈ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍.
ഇതിലേക്കായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലെ പതിനാലിനും-പതിനേഴിനും വയസ്സിന് ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കാണ് ഇത്തവണ ദിലീഷ് പോത്തന്‍ അവസരമൊരുക്കിയിരിക്കുന്നത്.
സംവിധായകന്‍ ദിലീഷ് പോത്തന്‍ സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു



