– പി. പി. ചെറിയാൻ
മെസ്ക്വിറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്‍ച്ച വാർഷീക പാരിഷ് മിഷൻ ത്രിദിന കൺവെൻഷൻ ഒക്ടോ 2 വെള്ളി 3,ശനി 4 ,ഞായർ തിയ്യതികളിൽ നടക്കുന്നു
സൂം വഴി ദിവസവും വൈകീട്ട് ഏഴു മണിക്ക് ഇടവക വികാരി റവ മാത്യു ജോസഫ് (മനോജച്ചൻ )അച്ചന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന കൺവെൻഷനിൽ ആലുവ സെന്റ് തോമസ് ഇടവകവികാരിയും കൺവെൻഷൻ പ്രസംഗീഗനും ബൈബിൾ പണ്ഡിതനുമായ റവ ഷാജി തോമസ്(ചാത്തന്നൂർ ) മുഖ്യ പ്രസംഗം നടത്തും.. കൺവെൻഷനിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പാരിഷ് മിഷൻ സെക്രട്ടറി റോബിൻ ചേലംഗിരി അറിയിച്ചു
സൂം ഐ ഡി- 82507448784 , പാസ്വേർഡ് -11111
ടെലിഫോൺ- 346 248 7799 ,669 900 6833 തിയ്യതികളിൽ
സൂം ഐ ഡി- 82507448784 , പാസ്വേർഡ് -11111
ടെലിഫോൺ- 346 248 7799 ,669 900 6833

കൂടുതൽ വിവരങ്ങൾക്കു
എബ്രഹാം മേപ്പുറത്തു -214 505 6634
എബ്രഹാം ഉമ്മൻ ——– 972 841 1225



