തിരുവനന്തപുരം : കൊറോണയുടെ സാഹചര്യത്തില്‍ താത്കാലികമായി ജോലിയില്‍ പ്രവേശിപ്പിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്.
ജോലിയില്‍ പ്രവേശിപ്പിച്ച ഡോക്ടര്‍മാര്‍ക്ക് സാലറി കട്ട്, ശമ്പള വിതരണം എന്നിവയില്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് ഇറങ്ങുന്നത്. ഇതിന്റെ ഭാഗമായി നാളെ ഒപി ബഹിഷ്കരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും എമര്‍ജന്‍സി വിഭാഗങ്ങളിലും ഡോക്ടര്‍മാര്‍ ജോലി ചെയ്യും. എന്നാല്‍ ഒപിയില്‍ ഇരിക്കില്ല എന്നാണ് നിലപാട്