ഖത്തറില്‍ 231 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 4,288 പേരില്‍ നടത്തിയ പരിശോധനയിലാണ് 231 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, 256 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,17,497 ആയി.

നിലവില്‍ രാജ്യത്ത് 2,877 പേരാണ് വൈറസ് ബാധിതര്‍. 49 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 6,67,936 പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 1,20,579 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.