46 മില്യണ്‍ ഡോളര്‍ ഇടപാടില്‍ ഒലെ ഗുന്നാര്‍ സോള്‍സ്‌ജെയര്‍ നെതര്‍ലാന്‍ഡ്‌സ് ഇന്റര്‍നാഷണലിനെ ഏറ്റെടുത്തു.ബ്രൂണോ ഫെര്‍ണാണ്ടസ്, പോള്‍ പോഗ്ബ എന്നിവരോടൊപ്പം താരം ചേരുകയും റെഡ് ഡെവിള്‍സിനെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കുകയും ചെയ്യും എന്നതാണ് കോച്ചിന്റെ പദ്ധതി.
താരത്തിന്‍റെ കാര്യത്തില്‍ വളരെ അധികം ത്രില്‍ അടിച്ചിരിക്കുകയാണ് മുന്‍ യുണൈറ്റഡ് താരം റിയോ ഫെര്‍ഡിനാന്‍റ്.അദ്ദേഹം യൂറ്റൂബില്‍ താരത്തിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ‘ടീമിന് വേണ്ടി അവന്‍ ഗോളുകള്‍ നേടുന്നു അസിസ്റ്റുകള്‍ നേടുന്നു.നല്ല പോലെ പണിയെടുക്കുന്ന ബുദ്ധിമാനായ താരമാണ് അദ്ദേഹം.ഡി ബ്രൂയ്ണ ഇവിടെ മികച്ച ടീമുകളുടെ ഒപ്പം നല്ല രീതിയില്‍ ഉള്ള പ്രകടനം കാഴ്ച വക്കുമ്ബോള്‍ അദ്ദേഹം അയാക്സില്‍ അവിടെ 175 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകളും 34 അസിസ്റ്റുകളും വാന്‍ ഡി ബീക്ക് നേടി.അദ്ദേഹം യുണൈറ്റഡില്‍ മികച്ച ഫോം കാഴ്ച്ച വക്കും തീര്‍ച്ച.’



