ആലുവയില്‍ നാണയം വിഴുങ്ങിയതിന് പിന്നാലെ 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി അവശ്യപ്പെട്ട് സമരം ശക്തമാക്കി കുടുംബം. മരിച്ച പൃഥ്വിരാജിന്റെ അമ്മയും കുടുംബാംഗങ്ങളും അലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന സമരം ആറാം ദിവസവും തുടരുകയാണ്.
കുഞ്ഞിന്റെ മരണകാരണം സംബന്ധിച്ച അവ്യക്തത നീക്കണമെന്നാണാവശ്യം. കടത്തിച്ചികിത്സ നിഷേധിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും കുടുംബം അരോപിക്കുന്നു.