തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിമര്‍ശനവുമായി അടൂര്‍ പ്രകാശ് എംപി. റൂറല്‍ എസ്പിയെ മാറ്റിനിര്‍ത്തിവേണം അന്വേഷണം നടക്കേണ്ടതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുകയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഫൈസല്‍ വധശ്രമക്കേസുമായി ഇതുവരെ തനിക്ക് ബന്ധമില്ല. ഒരു ഇടപെടലും താന്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഫൈസല്‍ വധശ്രമക്കേസില്‍ അടൂര്‍ പ്രകാശിനെതിരെ ശബ്ദരേഖ ഡിവൈഎഫ്‌ഐ പുറത്തുവിട്ടിരുന്നു. കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചതിന് തെളിവായാണ് ഓഡിയോ പുറത്തുവിട്ടത്.

തിരുവനന്തപുരം > വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിമര്‍ശനവുമായി അടൂര്‍ പ്രകാശ് എംപി. റൂറല്‍ എസ്പിയെ മാറ്റിനിര്‍ത്തിവേണം അന്വേഷണം നടക്കേണ്ടതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുകയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.