വടക്കഞ്ചേരി: വാക്കോട് തൈമറ്റത്തില്‍ റ്റി. എം. ജേക്കബിന്റെ(98) സംസ്ക്കാരം ശനിയാഴ്ച (ഓഗസ്റ്റ് 29-ന്) വൈകിട്ട് നാലിന് വടക്കഞ്ചേരി ലൂര്‍ദ് മാതാ ഫെറോന പള്ളി സെമിത്തേരിയില്‍. രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണി വരെ സ്വവസതിയില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാര ശുശ്രൂഷകള്‍ സ്വവസതിയില്‍ ആരംഭിക്കും. നാകപ്പുഴ കാക്കനാട് കുടുംബാംഗമാണ്. തൊടുപുഴ ജെ.സി.റ്റി. കോളേജ് സ്ഥാപകനാണ്. ഭാര്യ: മോളി ജേക്കബ് (തൊടുപുഴ ഉള്ളനക്കുന്നേല് കുടുംബാംഗം).
മക്കള്‍: ബൈജു ജേക്കബ്, മനോജ് ജേക്കബ്, മീന സന്തോഷ്, ലൈല രാജു, ലത അലക്സ്, മോഹന്‍ ജേക്കബ്, സുനില്‍ തൈമറ്റം (ഫ്ലോറിഡ) സുമിത ജോജോ.
മരുമക്കള്‍: ആന്‍സി ബൈജു (പള്ളിക്കുന്നേല്‍, വടക്കഞ്ചേരി), ശോഭി മനോജ് (കുരിശിങ്കല്‍, തൊടുപുഴ), സന്തോഷ് ജോര്‍ജ് (മാമുണ്ടയില്‍, കളമശ്ശേരി), ഷാജു ജോസഫ് (കുരുവിണ്ണിമ്യാലില്‍, കാഞ്ഞിരമറ്റം), അലക്സ് ഗോണ്‍സാല്‍വസ് (പള്ളിപ്പറമ്പില്‍, മുളവുകാട് ,ഹണി മോഹന്‍ (ചക്കാലക്കല്‍, കൊച്ചി), ജെസ്സി സുനില്‍ (യു. എസ്. എ), ജോജോ നിക്കോദിമുസ് (കുരിശിങ്കല്‍, വരാപ്പുഴ).



