ഒ​മാ​നി ഫു​ട്​​ബാ​ള്‍ താ​രം അ​ലി അ​ല്‍ ഹ​ബ്​​സി ക്ല​ബ്​ ഫു​ട്​​ബാ​ളി​ല്‍​നി​ന്നു വി​ര​മി​ച്ചു.ദേ​ശീ​യ​ടീ​മി​ല്‍ നി​ന്ന്​ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ വി​ര​മി​ച്ചി​രു​ന്നു.ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ഇ​ദ്ദേ​ഹം ക്ല​ബ്​ ഫു​ട്​​ബാ​ളി​ല്‍ നി​ന്നു​ള്ള വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഫു​ട്​​ബാ​ള്‍ താ​രം എ​ന്ന നി​ല​യി​ലു​ള്ള ക​രി​യ​ര്‍ പൂ​ര്‍​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ അ​ലി അ​ല്‍ ഹ​ബ്​​സി ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു. വ​ര്‍​ഷ​ങ്ങ​ളോ​ളം നി​ര​വ​ധി ക്ല​ബു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​രി​യ​റി​ല്‍ ഉ​ട​നീ​ളം ത​നി​ക്ക്​ പി​ന്തു​ണ ന​ല്‍​കി​യ എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മ​റ്റ്​ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന്​ രാ​ജ്യ​ത്തെ സേ​വി​ക്കാ​നാ​ണ്​ താ​ല്‍​പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നും അ​ലി ഹ​ബ്​​സി വി​ര​മി​ക്ക​ല്‍ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.