പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 83 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഏ​ഴ് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും 19 വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 47 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്.

ഇ​ന്ന് 144 പേ​ര്‍​ക്ക് രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 762 ആ​യി. പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ 17 പേ​ര്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ലും ആ​റു​പേ​ര്‍ മ​ല​പ്പു​റം ജി​ല്ല​യി​ലും ഏ​ഴു​പേ​ര്‍ വീ​തം കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും, ര​ണ്ട് പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ല്‍ ഉ​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍

✪ത​മി​ഴ്നാ​ട്-3

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (32 പു​രു​ഷ​ന്‍)

കു​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി (29 പു​രു​ഷ​ന്‍)

ക​രി​മ്പ സ്വ​ദേ​ശി (31 പു​രു​ഷ​ന്‍)

✪ഉ​ത്ത​രാ​ഖ​ണ്ഡ്-1

കാ​വി​ല്‍​പാ​ട് സ്വ​ദേ​ശി (25 പു​രു​ഷ​ന്‍)

✪ആ​ന്ധ്ര പ്ര​ദേ​ശ്-1

അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

✪ക​ര്‍​ണാ​ട​ക-1

ആ​ന​ക്ക​ര സ്വ​ദേ​ശി (36 പു​രു​ഷ​ന്‍)

✪ജ​മ്മു കാ​ഷ്മീ​ര്‍ 1

കാ​വി​ല്‍​പാ​ട് സ്വ​ദേ​ശി (26 പു​രു​ഷ​ന്‍)

✪യു​എ​സ്-2

കു​ഴ​ല്‍​മ​ന്ദം സ്വ​ദേ​ശി​ക​ള്‍ (31 സ്ത്രീ, 40 ​പു​രു​ഷ​ന്‍)

✪ഖ​ത്ത​ര്‍-1

വി​ള​യൂ​ര്‍ സ്വ​ദേ​ശി (26 പു​രു​ഷ​ന്‍)

✪യു​കെ-1

മ​ലമ്പു​ഴ സ്വ​ദേ​ശി (33 പു​രു​ഷ​ന്‍)

✪ഒ​മാ​ന്‍-3

മ​ണ്ണൂ​ര്‍ സ്വ​ദേ​ശി (35 പു​രു​ഷ​ന്‍)

പ​ട്ടാ​മ്ബി കീ​ഴാ​യൂ​ര്‍ സ്വ​ദേ​ശി (29 പു​രു​ഷ​ന്‍)

കു​ഴ​ല്‍​മ​ന്ദം സ്വ​ദേ​ശി (36 പു​രു​ഷ​ന്‍)

✪ബ​ഹ​റി​ന്‍-1

ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി (36 പു​രു​ഷ​ന്‍)

✪സൗ​ദി-5

പ​ട്ടാ​മ്പി കൊ​പ്പം സ്വ​ദേ​ശി​ക​ള്‍ (33,27 പു​രു​ഷ​ന്മാ​ര്‍)

പു​തു​ക്കോ​ട് സ്വ​ദേ​ശി (56 പു​രു​ഷ​ന്‍)

ത​ച്ച​നാ​ട്ടു​ക​ര ചെ​ത്ത​ല്ലൂ​ര്‍ സ്വ​ദേ​ശി(29 പു​രു​ഷ​ന്‍)

പെ​രു​വ​മ്പ്‌‌ സ്വ​ദേ​ശി (25 പു​രു​ഷ​ന്‍)

✪യു​എ​ഇ-6

പ​ട്ടാമ്പി കൊ​പ്പം സ്വ​ദേ​ശി (29 പു​രു​ഷ​ന്‍)

തെ​ങ്ക​ര സ്വ​ദേ​ശി (22 പു​രു​ഷ​ന്‍)

കു​ഴ​ല്‍​മ​ന്ദം സ്വ​ദേ​ശി (78 സ്ത്രീ)

​കോ​ട്ടാ​യി സ്വ​ദേ​ശി (29 പു​രു​ഷ​ന്‍)

കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (35 പു​രു​ഷ​ന്‍)

✪ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധി​ത​ര്‍-10

ക​ല്‍​പ്പാ​ത്തി സ്വ​ദേ​ശി (58 സ്ത്രീ)

​പ​ട്ടി​ത്ത​റ സ്വ​ദേ​ശി (71 പു​രു​ഷ​ന്‍)

ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി (44 പു​രു​ഷ​ന്‍)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഒ​രാ​ള്‍ (30 പു​രു​ഷ​ന്‍)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (42 സ്ത്രീ)

​ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (39 പു​രു​ഷ​ന്‍)

വെ​ണ്ണ​ക്ക​ര സ്വ​ദേ​ശി (23 സ്ത്രീ)

​ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി (24 പു​രു​ഷ​ന്‍)

കാ​വ​ശ്ശേ​രി സ്വ​ദേ​ശി (29 സ്ത്രീ)

​ഓ​ഗ​സ്റ്റ് 16ന് ​മ​ര​ണ​പ്പെ​ട്ട കു​മ​രം​പു​ത്തൂ​ര്‍ സ്വ​ദേ​ശി​ക്ക് (55 പു​രു​ഷ​ന്‍) ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

✪സ​മ്ബ​ര്‍​ക്കം 47

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ള്‍ (43,48 പു​രു​ഷ​ന്മാ​ര്‍)

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ള്‍ (13 പെ​ണ്‍​കു​ട്ടി, 12 ആ​ണ്‍​കു​ട്ടി, 36, 37 പു​രു​ഷ​ന്മാ​ര്‍)

കു​ഴ​ല്‍​മ​ന്ദം സ്വ​ദേ​ശി​ക​ള്‍ (19, 42, 31 സ്ത്രീ​ക​ള്‍, 54 പു​രു​ഷ​ന്‍)

മു​ണ്ടൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (73 സ്ത്രീ, 41,52 ​പു​രു​ഷ​ന്‍​മാ​ര്‍)

ആ​ല​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (58, 45, 36, 33, 55 പു​രു​ഷ​ന്മാ​ര്‍)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ള്‍ (34, 49, 50 പു​രു​ഷ​ന്മാ​ര്‍, 19, 32 സ്ത്രീ​ക​ള്‍)

മ​ല​മ്പുഴ സ്വ​ദേ​ശി (49 സ്ത്രീ)

​വ​ണ്ണാ​മ​ട സ്വ​ദേ​ശി (63 സ്ത്രീ)

​ക​ല്‍​പ്പാ​ത്തി സ്വ​ദേ​ശി (43 സ്ത്രീ)

​തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി (32 സ്ത്രീ)

​നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍ (26, 25 പു​രു​ഷ​ന്‍​മാ​ര്‍, 26 സ്ത്രീ)

​ചെ​ര്‍​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍ (28, 35 സ്ത്രീ​ക​ള്‍, 36 പു​രു​ഷ​ന്‍, 3 ആ​ണ്‍​കു​ട്ടി)

പ​ട്ടാമ്പി കൊ​പ്പം സ്വ​ദേ​ശി​ക​ള്‍ (25 പു​രു​ഷ​ന്‍, 34 സ്ത്രീ)

​കു​ന്ന​ത്തൂ​ര്‍ മേ​ട് സ്വ​ദേ​ശി (32 സ്ത്രീ)

​ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ള്‍ (27 സ്ത്രീ, 20 ​പു​രു​ഷ​ന്‍)

തോ​ല​ന്നൂ​ര്‍ സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

പ​ട്ടി​ത്ത​റ സ്വ​ദേ​ശി (34 സ്ത്രീ)

​മു​തു​ത​ല സ്വ​ദേ​ശി (44 സ്ത്രീ)

​കേ​ര​ള​ശ്ശേ​രി സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (34 പു​രു​ഷ​ന്‍)

ത​ച്ച​മ്പാ​റ സ്വ​ദേ​ശി (55 പു​രു​ഷ​ന്‍)

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ (30 പു​രു​ഷ​ന്‍)