ജയ്പൂര്‍: രാജസ്ഥാനില്‍ പുതിയതായി 91 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,387 ആയി.
അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,296 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 4,90,401 ആയി ഉയര്‍ന്നു.