തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് 16 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്കം വ​ഴി​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. അ​തോ​ടൊ​പ്പം കോ​വി​ഡ് ബാ​ധി​ച്ച്‌ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 37 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്‌ 272 കോ​വി​ഡ്19 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച 105 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. എ​റ​ണാ​കു​ളം-3, മ​ല​പ്പു​റം-3, ക​ണ്ണൂ​ര്‍-2 എ​ന്നി​ങ്ങ​നെ എ​ട്ട് പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. വീ​ടു​ക​ളി​ല്‍ 14,618 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 132 പേ​രും ഉ​ള്‍​പ്പെ​ടെ 14,750 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ന്ന് 16 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 7,492 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 6,766 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്നി​ട്ടു​ണ്ട്. ഇ​നി 726 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ഇ​തു​വ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ 6,507 നെ​ഗ​റ്റീ​വ് റി​സ​ള്‍​ട്ടും 259 പോ​സി​റ്റീ​വ് റി​സ​ള്‍​ട്ടും ആ​ണ് ഉ​ള്ള​ത്.

ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചു​വ​ടെ:-

• ജൂ​ണ്‍ 15ന് ​പ​ശ്ചി​മ ബം​ഗാ​ളി​ല്‍​നി​ന്നു വ​ന്ന ചാ​ല​ക്കു​ടി സ്വ​ദേ​ശി( 22 )
• ജൂ​ണ്‍ നാ​ലി​ന് ദു​ബാ​യി​ല്‍​നി​ന്നു വ​ന്ന മാ​ള സ്വ​ദേ​ശി​നി(58)
• ജൂ​ണ്‍ ഒ​ന്‍​പ​തി​ന് ഗു​ജ​റാ​ത്തി​ല്‍​നി​ന്നു വ​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി(51 )
• ജൂ​ണ്‍ എ​ട്ടി​ന് ഖ​ത്ത​റി​ല്‍​നി​ന്നു വ​ന്ന പൂ​മം​ഗ​ലം സ്വ​ദേ​ശി(24 )
• ജൂ​ണ്‍ അ​ഞ്ചി​ന് ആ​ഫ്രി​ക്ക​യി​ല്‍​നി​ന്നു വ​ന്ന വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ സ്വ​ദേ​ശി(39 )
• ജൂ​ണ്‍ 11ന് ​കു​വൈ​റ്റി​ല്‍​നി​ന്നു വ​ന്ന കാ​ട്ടൂ​ര്‍ സ്വ​ദേ​ശി(43)
• ജൂ​ണ്‍ ര​ണ്ടി​ന് ചെ​ന്നൈ​യി​ല്‍​നി​ന്നു വ​ന്ന വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ സ്വ​ദേ​ശി(38)
• ജൂ​ണ്‍ 11ന് ​കു​വൈ​റ്റി​ല്‍​നി​ന്നു വ​ന്ന വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി​നി(30)
• ജൂ​ണ്‍ 16ന് ​അ​ബു​ദാ​ബി​യി​ല്‍​നി​ന്നു വ​ന്ന കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി(28)
• ജൂ​ണ്‍ ആ​റി​ന് ബ​ഹ്റി​നി​ല്‍ നി​ന്നു വ​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി(60)
• ജൂ​ണ്‍ 12ന് ​കു​വൈ​റ്റി​ല്‍​നി​ന്നു വ​ന്ന കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി(29)
• ജൂ​ണ്‍ അ​ഞ്ചി​ന് ഒ​മാ​നി​ല്‍​നി​ന്നു വ​ന്ന കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി(36)
• ജൂ​ണ്‍ 14ന് ​ഡ​ല്‍​ഹി​യി​ല്‍​നി​ന്നു വ​ന്ന ചാ​ല​ക്കു​ടി സ്വ​ദേ​ശി(43), പൂ​മം​ഗ​ലം സ്വ​ദേ​ശി(45), വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ സ്വ​ദേ​ശി​നി(46), തൃ​ശൂ​ര്‍ സ്വ​ദേ​ശി(40) എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.