കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്നും കോവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ എത്തി. രണ്ട് ദിവസം മുമ്ബാണ് പൊലീസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ എത്തിയത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ കോടതിയില്‍ എത്തിയ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് കൈമാറിയതായും വിവരമുണ്ട്. എസ്.ബി.ഐ എന്‍ട്രി വഴി പ്രവേശിച്ച ഉദ്യോഗസ്ഥന് കൗണ്ടറിലുള്ള പേന ഉപയോഗിച്ചതായും പിന്നീട് ഒന്നാം നിലയില്‍ എത്തിയതായും പറയുന്നു. കോര്‍ഡ് 1ഡിക്ക് പുറത്ത് സീറ്റില്‍ കാത്തിരുന്ന പൊലീസ് ഉദ്യോഗസ്ഥന് ജഡ്ജി അടക്കമുള്ളവരെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്
കോവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ എത്തി; ജാഗ്രതാ നിര്‍ദ്ദേശം
