ജോര്‍ജിയ: കഴിഞ്ഞ ദിവസം നിര്യാതനായ രാഹുൽ പിള്ളയുടെ ശവദാഹം ഇന്ന് 4 മണിക്ക് ( 6.19. 2020) നടത്തപ്പെടുന്നതാണ്. ഉച്ചക്ക് രണ്ടു മണി മുതൽ പൊതുദർശനവും ,തുടർന്ന്ശവദാഹവും നടത്തപ്പെടുന്നതാണ്.

ADRESS FOR FUNERAL HOME
288 Hurricane Shoals Rd.NE.
Lawrenceville, GA 30046