ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ 56കാരിയെ കുളിക്കടവിൽവച്ച് പീഡിപ്പിച്ചു. ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പരുമല കോട്ടക്കൽ സ്വദേശി സബീറാണ് 56കാരിയെ പീഡിപ്പിച്ചത്. ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്. കൊലപാതകക്കേസ് ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
56കാരിയെ കുളിക്കടവിൽവച്ച് പീഡിപ്പിച്ചു



