നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി​​​​ക്കും ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മി​​​​ട​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ 46 വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി. 26 വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണു ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​നി​​​​ന്ന് കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു വ​​​​ന്ന​​​​ത്.

20 വി​​​മാ​​​ന​​​ങ്ങ​​​ൾ കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്നു ഗ​​​​ള്‍​ഫി​​​​ലേ​​​​ക്ക് പോ​​​​യി. ജി​​​​ദ്ദ-​​​​ര​​​​ണ്ട്, ദു​​​​ബാ​​​​യ്-​​​​നാ​​​​ല്, ഷാ​​​​ര്‍​ജ-ര​​​​ണ്ട്, ദോ​​​​ഹ-​​​​ഒ​​​​ന്ന്, അ​​​​ബു​​​​ദാ​​​​ബി-​​​​ഒ​​​​ന്പ​​​​ത്, റി​​​​യാ​​​​ദ്-മൂ​​​​ന്ന്, ദ​​​​മാം-​​​മൂ​​​​ന്ന്, മ​​​​സ്‌​​​​ക​​​​റ്റ്-​​​​ര​​​​ണ്ട് എ​​​​ന്നി​​​ങ്ങ​​​നെ വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണു ഗ​​​​ള്‍​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ല്‍നി​​​​ന്നും കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു വ​​​​ന്ന​​​​ത്.

ജി​​​​ദ്ദ-​​​​ഒ​​​​ന്ന്, ദു​​​​ബാ​​​​യ്-​​​​മൂ​​​​ന്ന്, ഷാ​​​​ര്‍​ജ-​​​​ര​​​​ണ്ട്, ദോ​​​​ഹ-​​​​ഒ​​​​ന്ന്, അ​​​​ബു​​​​ദാ​​​​ബി-​​​​ആ​​​​റ്, റി​​​​യാ​​​​ദ്-​​​​ര​​​​ണ്ട്, ദ​​​​മാം-​​​​മൂ​​​​ന്ന്, മ​​​​സ്‌​​​​ക​​​​റ്റ്-​​​​ര​​​​ണ്ട് എ​​​ന്നി​​​ങ്ങ​​​നെ വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണു കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്നു ഗ​​​​ള്‍​ഫി​​​​ലേ​​​​ക്കു പോ​​​​യ​​​​ത്.