ചങ്ങനാശേരി: അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ കാര്‍ അപകടത്തില്‍ മരിച്ച ചങ്ങനാശേരി പറാല്‍ ചിക്കു മന്ദിറില്‍ എം.ആര്‍.രഞ്ജിത്തിന്റെ മകന്‍ ചിക്കു എം രഞ്ജിത്തിന്റെ (39) സംസ്‌കാരം നടത്തി.

മാതാവ് : ധനികമ്മ. ഭാര്യ : രമ്യ, മക്കള്‍ : ഗഗന ചിക്കു, നീല്‍റാം ചിക്കു. സഹോദരന്‍: ചിന്റു എം രഞ്ജിത്ത്.