ഹ്യുസ്റ്റൺ കുറുമുള്ളൂർ ഇലയ്ക്കാട്ട് ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് നിര്യാതയായി. ഭര്‍ത്താവ്- ഫിലിപ്പ് എലക്കാട്ട്. മക്കള്‍- റോബിന് ഇലക്കാട്ട് (മിസോറി സിറ്റി മേയര്‍), റെസിന്‍ ഫിലിപ്പ്. ഇരുപതു വര്‍ഷത്തോളം ചിക്കാഗോ വി.എ ഹോസ്പിറ്റലില്‍ നേഴ്സായിരുന്നു. സംസ്ക്കാരം ഞായറാഴ്ച കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കാതലിക്ക് പള്ളിയില്‍.
ഹ്യുസ്റ്റൺ മിസ്സൂറി സിറ്റി മേയർ റോബിൻ ഇലയ്ക്കാട്ടിന്റെ മാതാവ്, ഏലിയാമ്മ ഫിലിപ്പ് നിര്യാതയായി



