നെല്ലിമല: മുത്തേടത്ത് കാറ്റാണശേരില് (എണ്ണിക്കാട്ടില്‍ പുത്തന്‍വീട്ടില്‍) പി.വി. ചെറിയാന്റെ (കുഞ്ഞുമോന്) ഭാര്യ സൂസമ്മ ചെറിയാന് (68) നിര്യാതയായി. സംസ്കാരം നാളെ (തിങ്കള്‍) 11-ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30-ന് നെല്ലിമല ബഥേല്‍ മാര്‍ത്തോമ പള്ളിയില്‍. പരേത കല്ലിശേരി ചെങ്കിലാത്ത് കുടുംബാംഗമാണ്. മക്കള്‍- ബിജോ, ബിന്‍സി, റവ. എബി ചെറിയാന് (വികാരി-വലിയകുന്നം, മേത്താനം എംടിസി). മരുമക്കള്‍- റിനു, റവ. ഡോ. സജു മാത്യു (ഇരുവെള്ളിപ്ര, ക്രിസ്തോസ്), ശേബ.
കൊച്ചുമക്കള്‍- തേജസ്, മീവല്‍, ശോഭ, മീഖല്‍, ഏഥാന്‍, നാഥാന്.
Live: www.glorianews.com/youtube
സൂസമ്മ ചെറിയാന് (68) നിര്യാതയായി



