മും​ബൈ: മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നി​മ-​സീ​രി​യ​ല്‍ താ​രം ഗൗ​ര​വ് ദീ​ക്ഷി​ത് അറസ്റ്റിലായി. ഗൗ​ര​വി​നെ അ​റ​സ്റ്റ് ചെ​യ​ത​ത് നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യാ​ണ്.
അ​ന്ധേ​രി​യി​ലെ ലോ​ഖ​ന്ദ്വാ​ല​യിലെ ​ഗൗ​ര​വിന്‍്റെ വീട്ടില്‍ നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ ആണ് മയക്കുമരുന്ന് ക​ണ്ടെ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വെളിപ്പെടുത്തി.
നേ​ര​ത്തെ നടന്‍ അ​ജാ​സ് ഖാ​ന്‍ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യതിനെ തുടര്‍ന്നുള്ള ചോ​ദ്യം ചെയ്യലില്‍ നിന്നാണ് ഗൗ​ര​വി​ന്‍റെ പേ​രും ഉ​യ​ര്‍​ന്ന​ത്.