തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ഇ​ടു​ക്കി മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന​ത്ത് ക​ന​ത്ത നാ​ശ‌​ന​ഷ്ട​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. അ​തി​ശ​ക്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്താ​കെ ഇ​ന്ന​ലെ ആ​റ് പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.