മൂവാറ്റുപുഴ : അഞ്ച് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫീസ് താത്കാലികമായി അടച്ചിട്ടു. കോവിഡ് സ്ഥിരീകരിച്ച വാഴക്കുളം പോ ലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്‍. ഡിവൈ.എസ്.പി ഓഫീസ് സന്ദര്‍ശിച്ചിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്രവ പരിശോധന നടത്തിയപ്പോള്‍ അഞ്ചുപേര്‍ക്ക് രോഗം കണ്ടെത്തുകയായിരുന്നു. ന്നാല്‍ ഡിവൈ.എസ്.പി ഓഫീസിനോട് ചേര്‍ന്ന പൊലീസ് സ്റ്റേഷന്‍ അടയ്ക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു.
സംസ്ഥാനത്ത് അഞ്ച് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: ഡിവൈ.എസ്.പി ഓഫീസ് താത്കാലികമായി അടച്ചിട്ടു



