സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ പവന് 360 രൂപയുടെ കുറവുണ്ടായ വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്.മാസാവസാനമാകുന്നതോടെ ഇനിയുള്ള ദിവസങ്ങളിൽ സ്വർണ്ണവിലയിൽ എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ആശ്വാസം; തുടർച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞു



