സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. വാരാന്ത്യത്തിന് ശേഷം തുറന്ന വിപണിയിൽ ഇന്നലെ 240 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ നേരിയ ആശ്വാസം. മാസാവസാനമാകുന്നതോടെ ഇനിയുള്ള ദിവസങ്ങളിൽ സ്വർണ്ണവിലയിൽ എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ. ഒരു പവൻ സ്വർണ്ണത്തിന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്.
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; നാല് ദിവസത്തിന് ശേഷം വില കുറഞ്ഞു



