ന്യു യോർക്ക്: സാമൂഹിക സാംസ്‌ക്കാരിക കേന്ദ്രങ്ങളില്‍ നിറഞ്ഞുനിന്ന വര്‍ഗീസ് തെക്കേക്കര (73) നിര്യാതനായി. കേരളചാപ്റ്റര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു. കോന്നി സ്വദേശിയാണ്. ഭാര്യ- മറിയാമ്മ. സംസ്‌ക്കാരം പിന്നീട്.