ഓര്‍ത്തഡോക്സ് സഭാ തലവന്‍ ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചിച്ചു.
ഗ്ലോബല്‍ ചെയര്മാന് ഇബ്രാഹീം ഹാജി, പ്രസിഡന്റ് ഗോപാല പിള്ളൈ, വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍, ട്രഷറര്‍ തോമസ് ആരാമങ്കുടി, പി.സി. മാത്യു, ജോര്‍ജ് കാക്കനാട്ട്, ജോളി തടത്തില്‍, മിഡിലീസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണന് തെരുവത്ത്, ബഹ്റൈന്‍ ചെയര്മാന് ബാബു കുഞ്ഞിരാമന്, പ്രസിഡന്റ് എബ്രഹാം സാമുവല്‍, സെക്രട്ടറി പ്രേംജിത്ത്, ദിലീഷ്, പോള്‍ സെബാസ്റ്റ്യന്‍, ഷെമിലി പി. ജോണ്‍, ആഷ്ലി, ദീപ ജയചന്ദ്രന്, ഹരീഷ് നായര്‍, ബൈജു, രാജീവ് വെള്ളിക്കോത്ത്, അബി തോമസ്, ബിനു പാപ്പച്ചന്, സതീഷ്, ലിജിന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.
പാവപ്പെട്ടവരുടെ അര്‍ബുദ ചികിത്സക്കായുള്ള പരുമല കാന്‍സര്‍ സെന്ററിലെ സ്നേഹ സ്പര്‍ശം പദ്ധതിപോലെയുള്ള സേവനപ്രവര്‍ത്തനങ്ങളിലെ അദ്ദേഹത്തിെന്റ വേറിട്ട പ്രവര്‍ത്തനങ്ങളെ ഡബ്ല്യൂ.എം.സി അനുസ്മരിച്ചു.



