ഒമാന്‍ : 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ വിസയില്ലാതെ 10 ദിവസം പ്രവേശനം അനുവദിച്ചു .
ഈ സാഹചര്യത്തില്‍ ടൂറിസം മന്ത്രാലയം സഞ്ചാരികള്‍ക്ക് ഉള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു .
വിനോദസഞ്ചാരികള്‍ക്ക് ഒമാനിലെത്തിയതിന് ശേഷമുള്ള ക്വാറന്റീന് ഒഴിവാക്കി. ഒമാനിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് നടത്തേണ്ടേ പി.സി.ആര് പരിശോധനയും ഒഴിവാക്കിട്ടുണ്ട് .
.