വിജേഷ് പി. വിജയന് സംവിധാനം ചെയ്യുന്ന വിത്തിന് സെക്കന്റ്സ് – എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. നായകനാകുന്ന ചിത്രത്തില്‍,സുധീര്‍ കരമന, അലന്‍സിയാര്‍, സെബിന് സാബു, ബാജിയോ ജോര്‍ജ്ജ്, സാന്റിനോ മോഹന്‍, മാസ്റ്റര്‍ അര്ജൂന് സംഗീത്, സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്ക്വാഡ്, സീമ ജി നായര്‍ തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നു.
വിത്തിന് സെക്കന്റ്സ് – ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി



