ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും ആദിർ രഞ്ജൻ ചൗധരിയെ മാറ്റും. ശശി തരൂർ മനീഷ് തിവാരി മുതലായവരെയാണ് പകരം പരിഗണിക്കുന്നത്.

അതേസമയം, തൃണമൂൽ കോൺഗ്രസുമായി വീണ്ടും സഖ്യമുണ്ടാക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.