ഫോ​ര്‍​മു​ല വ​ണ്‍ ബ​ഹ്​​റൈ​ന്‍ ഗ്രാ​ന്‍​ഡ്​ പ്രീ​യി​ല്‍ ലോ​ക ചാ​മ്ബ്യ​ന്‍ ലൂ​യി ഹാ​മി​ല്‍​ട്ട​ണ്​ വി​ജ​യം. യോ​ഗ്യ​താ റൗ​ണ്ടി​ല്‍ മു​ന്നി​ലെ​ത്തി​യ റെ​ഡ്​​ബു​ള്ളി​െന്‍റ മാ​ക്​​സ്​ വെ​ര്‍​സ്​​റ്റാ​പ്പ​നെ ര​ണ്ടാം സ്​​ഥാ​ന​​ത്തേ​ക്ക്​ പി​ന്ത​ള്ളി​യാ​ണ്​ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​രം മെ​ഴ്​​സി​ഡ​സ്​ താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ മെ​ഴ്​​സി​ഡ​സി​​െന്‍റ ത​ന്നെ വാ​ള്‍​േ​ട്ട​രി ബോ​ട്ടാ​സ്​ മൂ​ന്നാം സ്​​ഥാ​ന​ത്തും മ​ക്​​ലാ​ര​െന്‍റ ലാ​ന്‍​ഡോ നോ​റി​സ്​ നാ​ലാ​മ​തും റെ​ഡ്​​ബു​ള്ളി​െന്‍റ സെ​ര്‍​ജി​യോ പെ​രെ​സ്​ അ​ഞ്ചാ​മ​തു​മെ​ത്തി. ഫെ​രാ​രി​യു​ടെ ചാ​ള്‍​സ്​ ലെ​ക്ലാ​ര്‍​ക്ക്​ ആ​റാ​മ​താ​യാ​ണ്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്.