സൗത്ത് ഫ്ലോറിഡ: ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ മുൻ പ്രസിഡണ്ടും, ഫാസ്റ്റർ 7 ഇന്ത്യൻ ഗ്രോസറി സ്ഥാപകനുമായിരുന്ന റോബി മാത്യു കല്ലടാന്തിയിൽ (54) നിര്യാതനായി . ഭാര്യ : സിബി..മക്കൾ – ആഷിൻ ,ആനിൻ, എബിൻ, ആൽബിൻ .
ശവസംസ്കാരം പിന്നീട് .
റോബി മാത്യു കല്ലടാന്തിയിൽ (54) നിര്യാതനായി



