ചേരുവകൾ
- ബസ്മതി അരി – 1 കപ്പ്
- കാരറ്റ് (ഗ്രേറ്റ് ചെയ്തത്) – 1/3 കപ്പ്
- കടുക് – 1/2 ടീസ്പൂൺ
- ജീരകം – 1/2 ടീസ്പൂൺ
- നെയ്യ് – 2 ടീസ്പൂൺ
- അണ്ടിപരിപ്പ് – 8-10
- സവാള(അരിഞ്ഞത്) – 1/3 കപ്പ്
- ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
- പച്ചമുളക് – രണ്ടായി നീളത്തിൽ മുറിച്ചത് – 2
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – 1 തണ്ട്
>തയാറാക്കുന്ന വിധം< അരി കുഴയാതെ വേവിച്ചു വയ്ക്കുക. അണ്ടിപ്പരിപ്പ് അൽപം നെയ്യിൽ വറുത്തെടുക്കുക.



