കൊവിഡ് പ്രതിസന്ധിക്കും ലോക്ക്ഡൗണിനുമിടയിൽ ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ത്യയിൽ പെട്രോൾ വില ഇന്നും കൂടി. ഇന്ന് വർധിച്ചത് ലിറ്ററിന് 30 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 102.06 രൂപ കടന്നു. ഈ മാസം ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. അതേസമയം ഡീസൽ വിലയിൽ മാറ്റമില്ല.
രാജ്യത്ത് പെട്രോൾ വില ഇന്നും വർധിച്ചു



